KERALA

GULF

SOCIAL PIXEL


INTERNATIONAL

ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യാഴാഴ്ച ഇന്ത്യയില്‍

 

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യാഴാഴ്ച ഇന്ത്യയില്‍. മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായാണ് റൂഹാനി ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റൂഹാനിയുടെ Read More

VIDEO

INDIA

BUSINESS

സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,480 രൂപ

 

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഇത് രണ്ടാം ദിവസമാണ് വില മാറാതെ തന്നെ വിപണി മുന്നേറുന്നത്. പവന് 22,480 രൂപയിലും, ഗ്രാമിന് 2,810 രൂപയിലുമാണ് Read More

HEALTH

കെഎസ്‌ആര്‍ടിസിക്ക് ശമ്ബളവിതരണത്തിനായി 70 കോടി അനുവദിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയസമഭസയില്‍ വ്യക്തമാക്കി

തിരുവനന്തപുരം: കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് (കെഎസ്‌ആര്‍ടിസി) 70 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്ക് നിയസമഭസയില്‍ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിയിയിലെ ശമ്ബളവിതരണത്തിനായാണ് തുക നല്‍കുന്നത്.

കോര്‍പറേഷനിലെ സാമ്ബത്തിക Read More

RECENT NEWS

കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാരന്റെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന്‍ രമേശ് ചെന്നിത്തല

 

 

തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമാണിതെന്നും Read More

LIFESTYLE

രാഹുൽ ഗാന്ധി ഇപ്പോൾ തന്റെയും നേതാവാണ് ;രാഹുലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ ആത്മവിശ്വാസമുണ്ട്;തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി സോണിയ ഗാന്ധി

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഇപ്പോള്‍ ത​​​െന്‍റ നേതാവുകൂടിയാണെന്ന്​ കോണ്‍ഗ്രസ്​ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. ''രാഹുല്‍ ഗാന്ധി ത​​െന്‍റ കൂടി ബോസാണ്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. നിങ്ങള്‍ Read More

TRAVEL

കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധി; ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

 

വയനാട്: കെ.എസ്.ആര്‍.ടി,സിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടും തലശേരി സ്വദേശിയുമായ നടേശ് ബാബുവാണ് മരിച്ചത്. ബത്തേരിയിലെ Read More

BUSINESS

സ്വര്‍ണവിലയില്‍ മാറ്റമില്ല ; പവന് 22,480 രൂപ

 

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഇത് രണ്ടാം ദിവസമാണ് വില മാറാതെ തന്നെ വിപണി മുന്നേറുന്നത്. പവന് 22,480 രൂപയിലും, ഗ്രാമിന് 2,810 രൂപയിലുമാണ് Read More

INDIA